2023 വായിക്കേണ്ട പുസ്തകങ്ങൾ

2022ൽ കയ്യിൽ വന്ന പുസ്തകങ്ങളിൽ ഭൂരിപക്ഷവും വായിക്കാതെ ബാക്കിയിരിക്കുകയാണ്. അവയുടെ ഒരു പട്ടിക തയാറാക്കി അവ ആദ്യം വായിച്ചുതീർക്കുക എന്നതാണ് ലക്ഷ്യം. ഇംഗ്ലീഷ് പുസ്തകങ്ങൾ വായിക്കാൻ കൂടുതൽ സമയം വേണ്ടിവന്നേയ്ക്കാം. എങ്കിലും ഒരു സമയം ഒരു പുസ്തകം എന്ന രീതിക്ക് മാറ്റം വരുത്തേണ്ടതില്ല. ശശി തരൂരിന്റെ ആൻ ഏര ഓഫ് ഡാർക്സ് ആമസാേണിൽ ഓർഡർ ചെയ്തിട്ടുണ്ട്. കയ്യിൽ കിട്ടിയിട്ടില്ല എങ്കിലും അതും ഈ പട്ടികയിൽ ചേർക്കും. ഇതിൽ എഴുതുന്ന ക്രമത്തിൽ ആകും 2023 യിലെ വായന. 

1. മലയാളത്തിന്റെ സുവർണ്ണകഥകൾ : കാക്കനാടൻ
വായിച്ചുതുടങ്ങിയത് : 01/01/2023
വായിച്ചുതീർന്നത് :

2. ഫ്രാൻൻസിസ് കാഫ്ക : മൂന്നു നോവലുകൾ: രൂപാന്തരീകരണം, വിചാരണ, കോട്ട : (Abridged)
വായിച്ചുതുടങ്ങിയത് : 2022
വായിച്ചുതീർന്നത് :

3. ഇക്കിഗായ് - Hector Garcia and Francesc Miralles (English)
വായിച്ചുതുടങ്ങിയത് :
വായിച്ചുതീർന്നത് :

4. ചിലങ്ക : സബിത രാജ് : മഞ്ജരി ബുക്സ് : 104 പേജസ്
വായിച്ചുതുടങ്ങിയത് :
വായിച്ചുതീർന്നത് :

5. മലയാളത്തിന്റെ സുവർണ്ണ കഥകൾ : സേതു: ഗ്രീൻ ബുക്സ് : 215താളുകൾ
വായിച്ചുതുടങ്ങിയത് :
വായിച്ചുതീർന്നത് :

6. പ്രതിയാേഗി : ഇമ്മാനുവൽ കരേയ്ർ (The Adversary) ( ഫ്രഞ്ച്) (176) : DCB
വായിച്ചുതുടങ്ങിയത് :
വായിച്ചുതീർന്നത് :

7. നിറേഭേദങ്ങൾ : ഓർഹൻ പാമുക് : (598) : DCB
വായിച്ചുതുടങ്ങിയത് :
വായിച്ചുതീർന്നത് :

8. നാേവേലിസ്റ്റിന്റെ കല : ഓർഹൻ പാമുക് : (149) : DCB
വായിച്ചുതുടങ്ങിയത് :
വായിച്ചുതീർന്നത് :

9. അവസാനമെത്തിയെന്ന താേന്നൽ || The Sense of an Ending : ജൂലിയൻ ബാർനെസ് : (158) : DCB
വായിച്ചുതുടങ്ങിയത് :
വായിച്ചുതീർന്നത് :

10. മലയാളത്തിന്റെ സുവർണ്ണ കഥകൾ : പത്മരാജൻ : ഗ്രീൻ ബുക്സ്‌ : (180)
വായിച്ചുതുടങ്ങിയത് :
വായിച്ചുതീർന്നത് :

11. ഗാേഗളിന്റെ ഓവർകാേട്ടും മറ്റ് റഷ്യൻ മാസ്റ്റർപീസ് കഥകളും : (192) : DCB
വായിച്ചുതുടങ്ങിയത് : 2022
വായിച്ചുതീർന്നത് :

12. പ്രേത വേട്ടക്കാരൻ : ജി. ആർ. ഇന്ദുഗാേപൻ : (253) : മാതൃഭൂമി
വായിച്ചുതുടങ്ങിയത് : 2022
വായിച്ചുതീർന്നത് :

13. Chinaman : The Legend of Pradeep Mathew (Eng): Shehan Karunatilaka : (528) : Penguin
വായിച്ചുതുടങ്ങിയത് :
വായിച്ചുതീർന്നത് :

14. ലോകാേത്തര കഥകൾ : നിക്കാെളായ് ഗാേഗൾ : (116) : DCB
വായിച്ചുതുടങ്ങിയത് :
വായിച്ചുതീർന്നത് :

15. മൃഗശിക്ഷകൻ : വിജയലക്ഷ്മി: (55) : DCB
വായിച്ചുതുടങ്ങിയത് :
വായിച്ചുതീർന്നത് :

16. An Era of Darkness: (English) : Shashi Tharoor: (333) : Aleph Book Company
വായിച്ചുതുടങ്ങിയത് :
വായിച്ചുതീർന്നത് :

17. സാപ്പിയൻസ് : യുവാൻ നാേവാ ഹരാരി : (552): Manjul
വായിച്ചുതുടങ്ങിയത് :
വായിച്ചുതീർന്നത് :

18. ഭാരതപര്യടനം: കുട്ടികൃഷ്ണമാരാര് : മാരാർസാഹിത്യപ്രകാശം : (224)
വായിച്ചുതുടങ്ങിയത് :
വായിച്ചുതീർന്നത് :

19. ഒറ്റക്കഥാ പഠനങ്ങൾ : വി.ആർ.സുധീഷ് : (90) : DCB
വായിച്ചുതുടങ്ങിയത് :
വായിച്ചുതീർന്നത് :

20. കോളറാകാലത്തെ പ്രണയം : മാർകേസ് : (504) : DCB
വായിച്ചുതുടങ്ങിയത് :
വായിച്ചുതീർന്നത് :


21. കാഥികന്റെ കല : എം.ടി : കറണ്ട് ബുക്സ് : (83) 
വായിച്ചുതുടങ്ങിയത് :
വായിച്ചുതീർന്നത് :

22. തട്ടകം : കാേവിലൻ : (320) : മാതൃഭൂമി
വായിച്ചുതുടങ്ങിയത് :
വായിച്ചുതീർന്നത് :

23. പത്മനാഭന്റെ കഥകൾ : ടി. പത്മനാഭൻ: (444) : പൂർണ
വായിച്ചുതുടങ്ങിയത് :
വായിച്ചുതീർന്നത് :

24. അനശ്വരകഥകൾ: വി.കെ.എൻ : (398) : DCB
വായിച്ചുതുടങ്ങിയത് :
വായിച്ചുതീർന്നത് :

25. മദനനും രമണനും താേളുരുമ്മി... : ഡി. വിനയചന്ദ്രൻ : (79) DCB
വായിച്ചുതുടങ്ങിയത് :
വായിച്ചുതീർന്നത് :

26. കഥകൾ : സന്താേഷ് ഏച്ചിക്കാനം (288) : DCB
വായിച്ചുതുടങ്ങിയത് :
വായിച്ചുതീർന്നത് :

27. അജയ്യമായ ആത്മചെെതന്യം : APJ : (172) DCB
വായിച്ചുതുടങ്ങിയത് :
വായിച്ചുതീർന്നത് :

28. കുതിരവേട്ട (നാേർവീജിയൻ) : പെർ പീറ്റേഴ്സൺ : (195) : DCB
വായിച്ചുതുടങ്ങിയത് :
വായിച്ചുതീർന്നത് :

29. അഷിതയുടെ കഥകൾ : അഷിത : (264) : മാതൃഭൂമി
വായിച്ചുതുടങ്ങിയത് :
വായിച്ചുതീർന്നത് :

30. നിത്യ സമീൽ : സുസ്മേഷ് ചന്ത്രാേത്ത് : (207) : DCB
വായിച്ചുതുടങ്ങിയത് :
വായിച്ചുതീർന്നത് :

31. നഷ്ടങ്ങളുടെ അനന്തരാവകാശം || Inheritance of Loss : കിരൺ ദേശായി : (416) : DCB
വായിച്ചുതുടങ്ങിയത് :
വായിച്ചുതീർന്നത് :

32. വയനാടൻ കാേട്ട : സിപ്പി പള്ളിപ്പുറം : (96) : Butterfly
വായിച്ചുതുടങ്ങിയത് :
വായിച്ചുതീർന്നത് :

33. കാട്ടിലെ കഥകൾ : റഡ്യാർഡ് കിപ്ലിങ്
: മാതൃഭൂമി : (174) : 
വായിച്ചുതുടങ്ങിയത് :
വായിച്ചുതീർന്നത് :

34. ചാവുനിലം : പി.എഫ്. മാത്യൂസ് : (176): DCB : 
വായിച്ചുതുടങ്ങിയത് :
വായിച്ചുതീർന്നത് :

35. വാക്കുകളുടെ വിസ്മയo : എം.ടി. (175) : മാതൃഭൂമി : 
വായിച്ചുതുടങ്ങിയത് :
വായിച്ചുതീർന്നത് :

36. സുന്ദരികളും സുന്ദരന്മാരും : ഉറൂബ് : (446) : DCB
വായിച്ചുതുടങ്ങിയത് :
വായിച്ചുതീർന്നത് :

37. Reader's Digest: Condensed Books
1. The Pride of The Peacock - Victoria Holt
2. The Devil's Alternative - Frederick Forsyth
3. Friends and Friendly Beasts - Gerald Durrell
4. Earthsound - Arthur Herzog 
(510)
വായിച്ചുതുടങ്ങിയത് :
വായിച്ചുതീർന്നത് :

38. സ്വാമി വിവേകാനന്ദന്റെ തിരഞ്ഞെടുത്ത കൃതികൾ : മാതൃഭൂമി : (392)
വായിച്ചുതുടങ്ങിയത് :
വായിച്ചുതീർന്നത് :

39. Collected Stories (Eng) - Gabriel Garcia Marquez (292) : Penguin
വായിച്ചുതുടങ്ങിയത് :
വായിച്ചുതീർന്നത് :

40. ഹെെമവതഭൂവിൽ : എം.പി. വീരേന്ദ്രകുമാർ. : (734): മാതൃഭൂമി.
വായിച്ചുതുടങ്ങിയത് :
വായിച്ചുതീർന്നത് :


2023 ൽ ഈ 40 പുസ്തകങ്ങൾ ഉറപ്പായും വായിച്ചു തീർക്കണം. 

Comments

Popular posts from this blog

പുതുവർഷം പുതിയ പ്രതീക്ഷകൾ

അറയ്ക്കൽ കാവ്

തിര