20ജനുവരി 2023

ചിലപ്പാേൾ നിങ്ങൾ ഒറ്റയ്ക്കാകും. മറ്റാരുടെയൊക്കെയാേ കുപ്പായങ്ങളിട്ട് അപരിചിതർക്കിടയിൽ യന്ത്രത്തെപ്പാേലെ ചലിച്ചുകൊണ്ടിരിക്കേണ്ടിവരും. അപ്പാേൾ ഓർക്കുക, അത്തരത്തിൽ ഒറ്റപ്പെടുന്ന ലോകത്തിലെ ആദ്യത്തെ ആൾ അല്ല നിങ്ങൾ... 
അവസാനത്തെയും. 

___ഹരി

Comments

Popular posts from this blog

പുതുവർഷം പുതിയ പ്രതീക്ഷകൾ

അറയ്ക്കൽ കാവ്

തിര